Malayalee Pentecostal Church Limerick

  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon
  • Trustfeed ratings Icon

mpclimerick.business.site
Full Gospel church

Malayalee Pentecostal Church Limerick Reviews | Rating 5 out of 5 stars (2 reviews)

Malayalee Pentecostal Church Limerick is rated 5 out of 5 in the category full gospel church. Read and write reviews about Malayalee Pentecostal Church Limerick.

Address

N/A

Phone

+353892096355

Open hours

...
Write review Claim Profile

J

JOB PRASAD

Spiritual growth through true worship.

J

Joby Ps

Pr Shaji ഈ ചർച്ചിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നു, എല്ലാ Sunday കളിലും വിശുദ്ധ ആരാധനാ നടക്കുന്നുണ്ട് (11:30am- 2:00pm )വെള്ളിയാഴ്ച വൈകുനേരം മധ്യസ്ഥ പ്രാർത്ഥനകൾ നടക്കുന്നു6:30 pm -8:00pm ) limerick, Newcastel west എന്നീ സ്ഥലങ്ങളിൽ നിന്ന് പ്രാർത്ഥനക്കു ആളുകൾ വരുന്നുണ്ട് . തികച്ചും വചനത്തിനും ആത്മീയ മുല്യങ്ങൾക്കും മുൻതൂക്കം കൊടുക്കുന്ന ഒരു കൂട്ടാഴ്മയാണ് ഇതു , Sunday school എല്ലാ ആഴ്ചകളും നടക്കുന്നുണ്ട് (10:00am-11-30am ), കുട്ടികളെ മലയാളം English ഗാനങ്ങൾ എല്ലാ ആഴ്ചകളിയിലും പഠിപ്പിക്കുന്നുണ്ട്. ഈ മീറ്റിംഗുകൾക്കു പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക . Pr Shaji -\u202d353 (87) 945 8851\u202c Br Joseph \u202d353 (89) 405 8285\u202c Br Abraham \u202d353 (89) 227 6530\u202c Br Joby PS \u202d353 (89) 209 6355\u202c Br Job (limerick) \u202d353 (89) 414 1908\u202c